You Searched For "മുരാരി ബാബു"

ശബരിമല സ്വര്‍ണക്കൊളള; ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല; അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്ന് മുരാരി ബാബുവിന്റെ മൊഴി; മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ ഇഡി, വീണ്ടും ചോദ്യം ചെയ്യും; കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇഡി
ശബരിമലയില്‍ പൊന്നും പണവും കവര്‍ന്നവര്‍ ഓരോന്നായി പുറത്തേക്ക്; എസ്‌ഐടിയുടെ മെല്ലെപ്പോക്കില്‍ കോടതിക്ക് കടുത്ത അതൃപ്തി; കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍; ഹൈക്കോടതിയില്‍ എസ്‌ഐടിയുടെ വിശദീകരണം ഇങ്ങനെ
ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് പറഞ്ഞ മെമ്പറും ജയിലിലായി; ശങ്കരദാസും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാലേ കുറ്റപത്രം നല്‍കൂ; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കാനുള്ള നീതി ബോധവും ചര്‍ച്ചകളില്‍; ശബരിമല കൊള്ളക്കേസില്‍ ഇനി എന്ത്? ഇഡി നീക്കങ്ങളില്‍ ആകാംക്ഷ
ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ചു; മുരാരി ബാബു പുറത്തേയ്ക്ക്; കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു; അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യപ്രതി
പഞ്ചാഗ്‌നിമധ്യേ തപസ് ചെയ്താലുമീ പാപകര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ: അദ്വൈതം സിനിമയിലെ വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് എ.ബദറുദ്ദീന്‍; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള; പത്മകുമാറിനും സംഘത്തിനും ജാമ്യമില്ല; ശങ്കരദാസിന്റെ രോഗം എന്തെന്നും ജയിലില്‍ ചികിത്സ തുടരാന്‍ കഴിയില്ലേ എന്നും ഹൈക്കോടതി; അയ്യപ്പന്റെ സ്വത്ത് കവര്‍ന്നവര്‍ക്ക് കുരുക്ക് മുറുകുന്നു!
വെള്ളറടയിലെ വീടു നിര്‍മ്മാണത്തിന് പോറ്റിയെ സ്‌പോണ്‍സറാക്കിയത് അന്നത്തെ മന്ത്രി പറഞ്ഞിട്ട്; ശുപാര്‍ശ കത്ത് അടക്കം കൈമാറിയതു കൊണ്ടാണ് സന്നിധാനത്തെ പ്രധാന സ്‌പോണ്‍സറാക്കിയത്; തിരുവനന്തുപരത്ത് ക്ഷേത്രത്തില്‍ മുഖമണ്ഡപവും നടപന്തലും പോറ്റി പണിതു; എല്ലാം തന്ത്രിക്കും മന്ത്രിക്കും മേല്‍ ചാരി പത്മകുമാര്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലനില്‍ ഇനിയും വ്യക്തതയില്ല; പോറ്റിയും മുരാരിയും ജയിലില്‍ തുടരും
ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്
വാസുവിനും സുധീഷ് കുമാറിനുമൊപ്പം ചേര്‍ന്ന് സ്ത്രീ പ്രവേശനം ഉറപ്പാക്കിയത് മുരാരിയെന്ന സത്യം ഒടുവില്‍ പെരുന്നയ്ക്കും ബോധ്യപ്പെട്ടു; മണിച്ചേട്ടനെ പാലമാക്കി മുന്നേറിയ പെരുന്നക്കാരന് ജയില്‍ മോചനം എന്നെന്ന് ആര്‍ക്കും അറിയില്ല; എന്‍ എസ് എസ് ആസ്ഥാനത്തെ ജോലിയില്‍ ഭാര്യയ്ക്ക് നിര്‍ബന്ധിത അവധി; സ്വര്‍ണ്ണ കൊള്ളയില്‍ ആ തേക്ക് കൊട്ടാരത്തിലെ രണ്ടു പേര്‍ക്കും ജോലി നഷ്ടം!
ഓരോ ദിവസവും ദേവന്റെ തിടമ്പേറ്റേണ്ടത് ഏത് ആന എന്നു തീരുമാനിക്കുന്നത് വരെ മുരാരി; തിടമ്പേറ്റുക വലിയ അംഗീകാരം ആയതിനാല്‍ ആന ഉടമസ്ഥരില്‍ നിന്ന് ഇതിന് വന്‍ തുക കോഴ വാങ്ങുമെന്നും ആരോപണം; ഏറ്റുമാനൂരിലെ കഴിഞ്ഞ ഉത്സവത്തിന് ആനകളെ വാടകയ്‌ക്കെടുത്ത വകയില്‍ 23.57 ലക്ഷം ചെലവ്! ഇത് പെരുന്നയില്‍ തേക്കു കൊട്ടാരം പണിത ആന കൊള്ളക്കഥ
സ്ത്രീപ്രവേശന കാലത്ത് ഇരട്ട നേട്ടമുണ്ടാക്കിയ മുരാരി; മണിച്ചേട്ടനിലൂടെ പെരുന്നയില്‍ ഭാര്യയ്ക്ക് ജോലി ഉറപ്പിച്ചതിനൊപ്പം ചരടു വലികളിലൂടെ ബോര്‍ഡിലെ പ്രധാനിയായി; അന്ന് സന്നിധാനത്തെ സര്‍വ്വാധികാരി സുധീഷ് കുമാര്‍; ഓടി നടന്ന് നവോത്ഥാനം ഉറപ്പാക്കിയ വാസു കമ്മീഷണറും; അചാര ലംഘനത്തിന് കൂട്ടു നിന്ന ത്രിമൂര്‍ത്തികള്‍ ഇന്ന് അകത്ത്
ഒടിഞ്ഞ കൈയ്യുമായി അന്ന് ശബരിമലയിലേക്ക് പോയി; പമ്പയില്‍ നിന്നും ഡോളി ഇല്ലാത്തതിനാല്‍ അവിടെ യാത്ര മതിയാക്കി; മഹസര്‍ താഴെ കൊണ്ടു വന്ന് ഒപ്പിടിപ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല; ദ്വാരപാലകരെ സ്വര്‍ണ്ണം പൂശാനുള്ള റിപ്പോര്‍ട്ട് തിരുവാഭരണം കമ്മീഷണറെ കാണിക്കാതെ വാസുവിന് നല്‍കിയ മുരാരി ബാബുവും; ബൈജുവിന്റെ അറസ്റ്റ് അന്യായമോ? അന്ന് സംഭവിച്ചത് എന്ത്? വാസുവിനെ രക്ഷിക്കാനോ ഈ നീക്കം?
ശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു; മഹസറില്‍ എഴുതി മുരാരി ബാബു;  വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി; ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി  പോറ്റിക്ക് നല്‍കി മുരാരി; വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസിലെ പ്രതികളെല്ലാം പരസ്പ്പരം സഹായിച്ചു; പുറത്തുവരുന്നത് ശബരിമലയിലെ സംഘടിത കൊള്ള